Surprise Me!

Walayar case: Victims mother against police | Oneindia Malayalam

2019-10-28 3 Dailymotion

Walayar case: Victims mother against police
2017 ജനുവരി മൂന്നിനാണ് വാളയാര്‍ അട്ടപ്പളത്ത് പതിനൊന്നുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ വര്‍ഷം മാര്‍ച്ച് നാലിന് സഹോദരിയായ ഒമ്പതുവയസ്സുകാരിയെയും മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കേസില്‍ അറസ്റ്റിലായവരെ തെളിവുകളുടെ അഭാവത്തില്‍ പോക്‌സോ കോടതി വെറുതെ വിടുകയും ചെയ്തുു.